kirti azad who was in bjp for close to two decades joins congress<br />ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി വെറും രണ്ട് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും നേതാക്കള്‍ മറുകണ്ടം ചാടുന്നത് തുടരുകയാണ്. പ്രിയങ്ക ഗാന്ധിയുടെ വരവോടെ കഴിഞ്ഞ ദിവസം യുപിയില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തിയിരുന്നു.